അടുത്തകാലത്ത് രണ്ടു മരണങ്ങള് പലരും ചര്‍ച്ചചെയ്തതാണ്. രണ്ടുപേരും മരണത്തിലേക്ക് സ്വയം നടക്കുകയായിരുന്നു. എം. കുഞ്ഞാമനും കെ.ജെ. ബേബിയും ഇനിയും കര്‍മ്മങ്ങള്‍ ശേഷിക്കെ സ്വയം...കൂടുതൽ വായിക്കുക
ഓരോ വ്യക്തിയും വൃദ്ധയാകുന്നത് സ്നേഹവും പരിഗണനയും കിട്ടാതാവുമ്പോഴാണ്. ജീവിതത്തെ സുന്ദരമാക്കുന്നത് ഇവയെല്ലാമാണ് എന്ന് എഴുത്തുകാരിക്കറിയാം. 'ജീവിതത്തില്‍ തിരിച്ചുപിടിക്കാവുന...കൂടുതൽ വായിക്കുക
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രവാഹത്തില്‍ അകപ്പെട്ട് മരണമടഞ്ഞ ജോയിയുടെ ചിത്രം നമ്മെ വേദനിപ്പിച്ചു. നമ്മുടെ മാലിന്യങ്ങളിലാണ്...കൂടുതൽ വായിക്കുക
സിന്ധു മാങ്ങണിയന്‍ എന്ന കവിയുടെ കവിതയില്‍ നിന്നാണ് ഈ വരികള്‍. നാം ജീവിക്കുന്ന ജീവിതത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്നവയാണ് ആദിവാസികളുടെ ജീവിത...കൂടുതൽ വായിക്കുക
ജനാധിപത്യത്തിന്റെ കാതല്‍ എന്നത് ബഹുസ്വരതയാണ്, ഭിന്നസ്വരങ്ങള്‍ ഒന്നായിച്ചേര്‍ന്ന് ഒരു സിംഫണിയായിത്തീരുന്നതാണ് അതിന്റെ ലാവണ്യം. എന്നാല്‍ ഇന്ന് ഏകസ്വരത്തിലേക്ക് അതു ചുരുങ്...കൂടുതൽ വായിക്കുക
ഇറങ്ങിപ്പോക്കുകള്‍ ആകസ്മികതയുടെ സൗന്ദര്യത്തിലേക്കു നയിക്കുന്നു. അനേകം പുതിയ മുഖങ്ങള്‍, ദൃശ്യങ്ങള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ എല്ലാം നമ്മിലേക്ക് ഒഴുകിയെത്തുന്നു. വാര്‍ഷികവ...കൂടുതൽ വായിക്കുക
മാധ്യമങ്ങള്‍ പരത്തുന്ന അസത്യങ്ങളിലും ഭാഷയാണ് മലിനമാകുന്നത്. വാര്‍ത്താ ചാനലുകളില്‍ നിറയുന്ന ചര്‍ച്ചകള്‍ എത്ര ഭീകരമായ സാംസ്കാരികമായ അധഃപതനമാണ് ഉണ്ടാക്കുന്നത്. സംവാദവും സംഭാ...കൂടുതൽ വായിക്കുക